kob-ajitha-sabu-47-jpg

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ആലുംപറമ്പ് ആര്യഭവനിൽ സാബുവിന്റെ ഭാര്യ അജിത സാബു (47) നിര്യാതയായി. മക്കൾ: ആര്യ സാബു, അരുൺ സാബു (ഡി. വൈ. എഫ്. ഐ. ആലുംപറമ്പ് യൂണിറ്റ് സെക്രട്ടറി). സംസ്ക്കാരം ഇന്ന് ഒന്നിന് ചീരംഞ്ചിറ ഗ്ലോബൽ ക്രിസ്ത്യൻ ഫെലോഷിപ്പിൽ.