അമനകര: ഉറുവടിയിൽ (തെക്കുംപെരുമാലിൽ) സി. കുര്യാക്കോസിന്റെ ഭാര്യ ലില്ലി കുര്യാക്കോസ് (75) നിര്യാതയായി. കിടങ്ങൂർ തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബിജു, സ്റ്റെല്ല, ഷീബ. മരുമക്കൾ: മേരി, നിഷ, ടോമി, ടോമി. സംസ്ക്കാരം പിന്നീട്.