വൈക്കം : 'നാടക്' ന്റെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്കിനെ സമ്പൂർണ്ണ ഗ്രാമം ആക്കുന്നതിന്റെ മുൻസിപ്പൽതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് 26-ാം വാർഡിൽ കൗൺസിലർ ബിജിനി പ്രകാശൻ നിർവ്വഹിക്കും. ജില്ലാ കമ്മിറ്റി അംഗം കെ.രമേശൻ അദ്ധ്യക്ഷത വഹിക്കും.