പങ്ങട: വരിക്കപ്ലാക്കൽ പരേതനായ വി.ഡി.മത്തായിയുടെ മകൻ സണ്ണി (55 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് അയർക്കുന്നം താളിക്കല്ല് ഐ.പി.സി. സെമിത്തേരിയിൽ. ഭാര്യ: സാലി ഇത്തിത്താനം ചെമ്പുചിറയിൽ കുടുംബാംഗമാണ്. മകൾ: സോണിമോൾ.