kob-gopalakrishnan

ചങ്ങനാശേരി: വാഴപ്പള്ളി പടിഞ്ഞാറ് കുന്നുപുറത്ത് ഗോപാലകൃഷ്ണൻ(81) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: റിട്ട. എച്ച്.എം ചങ്ങനാശേരി എച്.എസ്. മക്കൾ: അനിത, രാജേഷ്. മരുമക്കൾ: ചന്ദ്രമോഹനൻ,സിന്ദു.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്‌