kob-ramani

ചങ്ങനാശേരി : ളായിക്കാട് കുന്നുപറമ്പിൽ തങ്കപ്പന്റെ ഭാര്യ രമണി (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അനിൽ, അഭിലാഷ്, അജേഷ്. മരുമക്കൾ: സൗമ്യ, വിജി, ശരണ്യ.