kob-annakkutty

തിടനാട്: പാലക്കീൽ പരേതനായ ജോസഫിന്റെ മകൾ അന്നക്കുട്ടി (പെണ്ണമ്മ, 65)നിര്യാതനായി. സഹോദരങ്ങൾ: സിസ്റ്റർ ട്രീസാ, ജോർജ്, ബേബി, തോമസ്, റോസമ്മ, മരിയ, മാർട്ടിൻ, പരേതരായ അപ്പച്ചൻ, മോളി. സംസ്‌ക്കാരം 10 ന് വസതിയിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.