kob-latha-jpg

പള്ളം: മാവിളങ്ങ് മറ്രയ്ക്കാട്ട്പറമ്പിൽ എം. കെ. രാജന്റെ ഭാര്യ ലതാ രാജൻ (48) നിര്യാതയായി. മക്കൾ: രാഖി, രാഹുൽ, രാഖിത. മരുമക്കൾ: അജീഷ്, അരുൺ. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.