നീലൂർ: വടക്കൻ പരേതനായ ചാണ്ടി കുരുവിളയുടെ ഭാര്യ മറിയക്കുട്ടി കുരുവിള (93) നിര്യാതയായി. മക്കൾ: അലക്സാണ്ടർ, ചെറിയാൻ (ജോസ്), മേരി, മാർട്ടിൻ, ആലീസ്, ചേച്ചമ്മ, മാർഗ്രറ്റ്, ആഗ്നസ്, ജോസുകുട്ടി, ടോമി, സാവിയോ. മരുമക്കൾ: വത്സമ്മ, ലിസി, പരേതനായ തൊമ്മൻ, എമിലി, ജോൺ, സണ്ണി, ബിജു, മാത്യു, ജിൻസി, റീത്ത, ആഷ. സംസ്ക്കാരം ഇന്ന് 2 ന് നീലൂർ സെന്റ് സേവ്യേഴ് പള്ളിയിൽ.