kob-mithran-jpg

മിടായിക്കുന്നം: നെടുമ്പുറത്തില്ലത്ത് മിത്രൻ നമ്പൂതിരി (93, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ലീല അന്തർജനം കാവുങ്കൽ മന കുടുംബാംഗമാണ്. മക്കൾ: വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ദിനേശൻ നമ്പൂതിരി, ലതാദേവി, സുനന്ദ. മരുമക്കൾ: നീലകണ്ഠൻ, മധു, സാവിത്രി, പരേതയായ ശ്രീദേവി, ജയശ്രീ. സംസ്ക്കാരം നടത്തി.