kob-jose-thomas-67-

കുറവിലങ്ങാട്: തോട്ടുവാ നടുവിലേക്കുറ്റ് ജോസ് തോമസ് (വല്ല്യേട്ടൻ, 67) നിര്യാതനായി. സംസ്‌ക്കാരം നാളെ 10.30-ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ കുര്യനാട് ഇടത്തനാൽ കുടുംബാഗമാണ്. മകൻ: ജോമോൻ. മരുമകൾ: മഞ്ചു കപ്പിലുമാക്കിൽ.