പൊൻകുന്നം: ടൗൺഹാളിന് സമീപം മഞ്ഞപ്പള്ളിത്താഴെ അബ്ദുൽ അസീസിന്റെ (അത്തിൽ) ഭാര്യ തങ്കമ്മ (67) നിര്യാതയായി. മക്കൾ: ഷാജഹാൻ (ഷാജി), അനീഷ്, ഷമിത. മരുമക്കൾ: ജസീന, അഡ്വ.വഹീദ അനീഷ്, ബൈജു (ഇളങ്കാട്). കബറടക്കം നടത്തി.