തൂക്കുപാലം: കൊച്ചുപ്ലാംമുട് ഇലങ്കത്ത് വിക്രമൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന്10 ന് വിട്ടുവളപ്പിൽ. ഭാര്യ: പുഷ്പ കുന്തളംപാറ ചെമ്മനംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, അജിത്ത്. മരുമക്കൾ: അനു, രാജിമോൾ.