മണർകാട് : മൈലക്കാട്ട് പരേതരായ എം.ടി. കോരയുടെ മകൻ എം.കെ. ഈശോ (ജോർജ്കുട്ടി, 63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് സഹോദരൻ എം.കെ. കുര്യൻന്റെ (അച്ചൻകുഞ്ഞ്) കാഞ്ഞിരത്തിൻമൂടുള്ള വസതിയിൽ ആരംഭിച്ചു മണർകാട് വിശുദ്ധ മർത്തമറിയം യകോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: സജിനി. മകൾ: നീതു. മരുമകൻ: റോബിൻ രാജു.