കൊഴുവനാൽ: കുമ്പുക്കൽ കെ. ടി. എബ്രഹാം (അവിരാച്ചൻ, 83) നിര്യാതയായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കൊഴുവനാൽ മേക്കാട്ടുകുന്നേൽ കുടുബാംഗമാണ് മക്കൾ: ജോസ്, പരേതനായ ജോയി, ജോർജ്, അബ്രഹാം, എൽസമ്മ, സിജി, ലിൻസി. മരുമക്കൾ: ജോളി, അനു, ജെയ്‌സി, ജെയ്‌സ്, ജിൻസി, ബിനു. സംസ്‌ക്കാരം ഇന്ന് 2.30 ന് കൊഴുവനാൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.