kob-thresiamma-john-104

തുരുത്തി: കുന്നത്ത് പരേതനായ കെ.വി.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (104) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 2.30ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിൽ. ആലപ്പുഴ തത്തംപളളി കൊറശേരിൽ കുടുംബാംഗമാണ്. മക്കൾ: കെ.ജെ. വർഗീസ് (യുഎസ്), കെ.ജെ. ബേബി, കെ.ജെ. ജോസ് (റിട്ട. സ്റ്റാഫ്, സെന്റ് തെരേസാസ് ഹയർസെക്കൻണ്ടറി സ്‌കൂൾ വാഴപ്പളളി). മരുമക്കൾ: ഏലിക്കുട്ടി കല്ലുമാടിക്കൽ തുരുത്തി, തങ്കമ്മ കാവാലം പുത്തൻ പുര തത്തംപളളി, ലിസമ്മ കിഴക്കേ അറയ്ക്കൽ പയറ്റുപാക്ക.