ചങ്ങനാശേരി: ഇരൂപ്പ കളത്തിൽ കാസിംകണ്ണിന്റെ ഭാര്യ പാരിഷ (65) നിര്യാതയായി. ഖബറടക്കം ഇന്ന് 11ന് പുതൂർപള്ളി ഖബർസ്ഥാനിൽ. മക്കൾ: ഷെറിഫ്,സമദ്,ഷംസ്,സലീം,സീനത്ത്. മരുമക്കൾ: ജാസ്മി, നെബീസ, ഹസീന, റെമി, നവാസ്.