kob-devasya

കുര്യനാട്: കാര്യക്കാട്ട് കെ.കെ. ദേവസ്യ (പാപ്പച്ചൻ, 88) നിര്യാതനായി. ഭാര്യ: ചിന്നമ്മ ആർപ്പുക്കര പന്നാപാറേ കുടുംബാംഗമാണ്. മക്കൾ: ലീലമ്മ, ആലീസ്, മേരിക്കുട്ടി, സിബി. മരുമക്കൾ: ജോസ്, ജോസ്, ബേബി, ഫാൻസി. സംസ്ക്കാരം നാളെ 2 ന് ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.