kob-rajappan-74

ഞീഴൂർ: ഉടുമ്പുഴള്ളിയേൽ ഒ. ജി. രാജപ്പൻ (74) നിര്യാതനായി. ഭാര്യ സരസമ്മ നീണ്ടൂർ പാലനിൽക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: എം. ആർ. ഷാജി (കോ-ഓപ്പറേറ്റീവ് ബാങ്ക് ഞീഴൂർ), സജിമോൻ (ഇറ്റലി), ഷിബു യു. ആർ., ബിന്ദു. മരുമക്കൾ: സീമ (ശ്രീസദനം, അമ്പലപ്പുഴ), ഷിജി (പുത്തൻപുരയ്ക്കൽ, കെ. എസ്.പുരം), ഗിരീഷ് (പാർപ്പാംകോട്). സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.