ഫ്രാൻസ്: ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഒപൂവർ സഭാഗം സിസ്റ്റർ മരിയ തെരേസ് (മാമുകുട്ടി, 100) ഫ്രാൻസിൽ നിര്യാതയായി. ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ പരേതനായ കുര്യാച്ചന്റെ മകൾ ആണ്. സംസ്ക്കാരം പിന്നീട്.