പുളിങ്കുന്ന്: നെൽപ്പുരക്കടവിൽ തോമസ് ജോസഫ് (86) നിര്യാതനായി. സംസ്‌ക്കാരം 2 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി മിത്രക്കരി മാന്തുരുത്തിയിൽ കുടുംബാംഗമാണ്.
മക്കൾ: ജോസ്, സേവ്യർ (റിട്ട. എ.ഒ. വാട്ടർ അതോറിറ്റി), ബാബു, കുഞ്ഞമ്മ, കുട്ടിയമ്മ. മരുമക്കൾ: സിസിലിയാമ്മ പുതുപ്പറമ്പ് കൈനടി, ജെസി ആലപ്പാട്ട് കേളമംഗലം (വാട്ടർ അതോറിറ്റി തിരുവല്ല), ജോമോൾ കൺട്രംപാക്കൽ മാമ്പുഴക്കരി, സിബിച്ചൻ നാലുപറ പള്ളിക്കൂട്ടുമ്മ, റോയി പരുന്താനിയിൽ തൃക്കൊടിത്താനം.