kob-rajappan

കെ.എസ്.പുരം: നെല്ലിപ്പള്ളിപറമ്പിൽ എൻ.കെ.രാജപ്പൻ ( മണിച്ചേട്ടൻ, 74) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി. പി. എം കെ.എസ് പുരം ബ്രാഞ്ചംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. പെരുന്തുരുത്ത് പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (സി.പി.എം കെ.എസ് പുരം ബ്രാഞ്ചംഗം), ഷാന്റി. മരുമക്കൾ: തഞ്ചിമ (കുമരകം ), റെജി ( വാഴൂർ).