kob-eliyamma-markose-pul

പുളിക്കൽ കവല: ചെല്ലിമറ്റം ചാമക്കാട്ടുകുളം ഏലിയാമ്മ മർക്കോസ് (തങ്കമ്മ, 82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് കോത്തല സെന്റ് മേരീസ് സി.എസ്.ഐ.പള്ളി സെമിത്തേരിയിൽ.