വാഴൂർ: പതിനേഴാംമൈൽ കൈപ്പയ്ക്കൽ സുകുമാരൻ(80) നിര്യാതനായി. ഭാര്യ: വസിനിമണി കയക്കുളം മുരിക്കാശേരി കുടുംബാംഗം. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: ഷാജി, സുരേഷ്, രമ. സംസ്‌കാരം നടത്തി.