kob-harieesh

ചങ്ങനാശ്ശേരി: വെട്ടിത്തുരുത്ത് ഭഗവതി പറമ്പിൽ പരേതനായ ഗോപാലകൃഷണന്റെയും ഇന്ദിരാമ്മയുടെയും മകൻ ഹരീഷ് ഗോപൻ (കണ്ണൻ 33) നിര്യാതനായി. സംസ്‌ക്കാരം. ഇന്ന് 3.30ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ: ലതീഷ് ഗോപൻ, രമ്യാ കൃഷ്ണൻ.