kob-annakutti

ചക്കാമ്പുഴ: കണിയാംപാലയ്ക്കൽ എൻ. യു. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (82) നിര്യാതയായി. കുര്യനാട് താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, സഖറിയാസ് (തീക്കോയി റബേഴ്സ് ഇന്ത്യ ലിമിറ്റഡ്), വത്സമ്മ, ബിൻസമ്മ, സിസ്റ്റർ റാണിറ്റ്. മരുമക്കൾ: നിർമ്മല, ആനി, സെബാസ്റ്റ്യൻ, റോയി. സംസ്ക്കാരം ഇന്ന് 10. 30 ന് ചക്കാമ്പുഴ ഗോരേത്തുമാതാ പള്ളിയിൽ.