kob-panaka

ആർപ്പൂക്കര: കരിപ്പുത്തട്ട് ചിറയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. കൈപ്പുഴ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, വിജയമ്മ, ആനന്ദവല്ലി, പരേതനായ പ്രസന്നൻ, പ്രകാശൻ. മരുമക്കൾ: പരേതനായ പൗത്രൻ (റിട്ട. എച്ച്. എം. മണിയാപറമ്പ്, എൽ. പി. എസ്), പരേതനായ ബാബു (കോടിമത), പരേതനായ സദാനന്ദൻ (കുമരകം), പരേതനായ രാധാമണി (കൂരോപ്പട), ജെമിനി (കുമരകം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.