ഇളംകാട്: കൊടുങ്ങ മംഗലത്ത് അനിയുടെ മകൻ അഭിജിത്ത് (22) നിര്യാതനായി. മാതാവ്: ബിന്ദു. സഹോദരൻ: അഥുൽ. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ