kob-thomas-jpg

അമരാവതി: തോണിപ്പാറ ടി. കെ. രാജപ്പൻ (61സെക്രട്ടറി, പി. ആർ. ഡി. എസ്. പുലിക്കുന്ന്) നിര്യാതനായി. ഭാര്യ: സുലോചന. മകൾ: ശ്രീകുമാരി (ടെക്നോപാർക്ക്, കൊച്ചി). മരുമകൾ: അരുൺ( ഫോട്ടോഗ്രാഫർ കൊച്ചി). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.