അന്തിനാട്: തലച്ചിറയിൽ ടി.ടി. മൈക്കിളിന്റെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എക്കണോമിക്സ് ആൻഡ് സ്റ്രാറ്രിസ്റ്റിക്സ് ) ഭാര്യ മറിയാമ്മ മൈക്കിൾ (റിട്ട. ടീച്ചർ, 77) നിര്യാതയായി. മക്കൾ: ബിജു, ബിൻസിമോൾ, ബോബി. മരുമക്കൾ: മിനി, ജോളി, റാണി. സംസ്ക്കാരം ഇന്ന് 10 ന് പ്രവിത്താനം സെന്റ് അഗസ്റ്രിൻസ് പള്ളിയിൽ.