പട്ടിത്താനം: കോനാട്ട് ബാലൻ (80) നിര്യാതനായി. ഭാര്യ: ദേവകി പട്ടിത്താനം കോനാട്ട് കുടുംബാംഗമാണ്. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ഷിബു (ചിറയിൽ, ഏറ്റുമാനൂർ), യമുന (വിളങ്ങാട്ടിൽ), സരിത (തെക്കേചിറ). സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ.