പൊൻകുന്നം : വി.പി.എം.എസ്.114ാം നമ്പർ പൊൻകുന്നം ശാഖയുടെ വാർഷികയോഗം നടത്തി. ഭാരവാഹികളായി ഇ.ജി.പദ്മനാഭൻ(രക്ഷാധികാരി), വി.പി.ശിവൻ (പ്രസിഡന്റ്), എം.എൻ.നന്ദനൻ (വൈസ് പ്രസിഡന്റ്), കെ.ദാമോദരൻ(സെക്രട്ടറി), ജ്യോതി സിന്ധുക്കുട്ടൻ (ജോ.സെക്രട്ടറി), പി.വി.സുകുമാരൻ (ഖജാൻജി), വനിതാവിഭാഗം ഭാരവാഹികളായി ഉഷ തങ്കപ്പൻ (പ്രസിഡന്റ്), വിദ്യാ പ്രദീപ് (സെക്രട്ടറി), ശാരദ ദാമോദരൻ (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.