പൊൻകുന്നം : ജനകീയവായനശാല പാലാ തിയേറ്റർ ഹട്ടിന്റെ സഹകരണത്തോടെ 8 ന് നാടകാചാര്യൻ രാമാനുജത്തെ അനുസ്മരിക്കും. രാവിലെ 9 മുതൽ രംഗാവതരണ ശില്പശാല, 2.30 ന് രാമാനുജം സ്മൃതി സദസിൽ നാടകപ്രവർത്തകൻ മനോജ് നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും.