വൈക്കം : കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ (കെ.പി.ബി.എ) 15-ാംമത് വാർഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. താലൂക്ക് പ്രസിഡന്റ് ജയ്ജോൺ പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.ജോസ് പഴേമഠം, എ.ആർ.മധു, വി.വി.തമ്പാൻ, സോണി.കെ.സ്ക്കറിയ, സാലസ് തോമസ്, ജോയി ചെറുപുഷ്പം തുടങ്ങിയവർ സംസാരിച്ചു.