kob-rajamma

പരുന്തുംപാറ: കുഴിമറ്റം താമരപ്പള്ളിയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: രാഹുൽ ദാസ്, ഗീത ഉണ്ണികൃഷ്ണൻ, മോഹൻകുമാർ (ഇന്ത്യൻ കോഫി ഹൗസ്, പാറ്റന), ശശികുമാർ (കോടതി ഉദ്യോഗസ്ഥൻ, ജബൽപൂർ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (കവിയൂർ, അയിരുപ്പറമ്പിൽ), എം. എസ്. ജയകുമാർ, (കുഴിമറ്രം, പ്ലാവേലിൽ മാധവമന്ദിരം), ശ്രീകല (കുഴിമറ്രം, കളത്തിപ്പറമ്പിൽ), സന്ധ്യ (കവിയൂർ, സുരഭിവീട്ടിൽ). സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.