മാടപ്പള്ളി: ചിറയിൽ ജോസഫ് ചാക്കോ(കൊച്ചായി, 75)നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് മാടപ്പള്ളി ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: ആലിസ് ചാക്കോ ചങ്ങനാശേരി, ചെന്നിത്തല കുടുംബാംഗമാണ്. മക്കൾ: സൈജു, ബിജി, ജോസി. മരുമക്കൾ: ലിജി ചെറുവള്ളി(മണിമല), ടോണി, മുളകുപ്പാടം (ചങ്ങനാശേരി), നിഷ ഇല്ലിക്കൽ പുല്ലീശേരി(വേഴപ്ര).