കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ബാങ്ക് പെൻഷണേഴ്സ് അസോ. ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് മാ‌ർച്ചും ധർണയും നടത്തി. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.എംതോമസ്, ടി..ജെ.മാത്യു, വി.ജി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.