kob-v-t-joy-69

ഏറ്റുമാനൂർ : പുന്നത്തുറ വെസ്റ്റ് വട്ടപ്പറമ്പിൽ വി.റ്റി. ജോയി (ജോസഫ്,69) നിര്യാതനായി. സംസ്‌ക്കാരം നാളെ 10ന് കാരിത്താസ് എ.ജി. ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോസഫ് വാതല്ലൂർ കാലായിൽ പുന്നത്തുറ കുടുംബാംഗമാണ്. മക്കൾ: ജോബി ജോസഫ്, ജിസ് ജോസഫ്. മരുമക്കൾ: മഞ്ചു ജോബി ചന്ദ്രത്തിൽ മൂവാറ്റുപുഴ, പ്രെയ്‌സ്‌മോൾ ജിസ് കോലോത്തുംവീട്ടിൽ ആലുവ.