വെച്ചൂർ: അച്ചിനകം പുത്തൻചിറ ബേബിയുടെ ഭാര്യ പെണ്ണമ്മ (53) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് അച്ചിനകം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. തലയാഴം കണ്ണംവേലിത്തറ കുടുംബാംഗമാണ്. മക്കൾ: ബിൽജി, ബിൻസി. മരുമക്കൾ: സേവ്യർ, കണ്ണൻ.