kob-rosamma-87

മുണ്ടുപാലം: കുറ്രിക്കണ്ടം തട്ടാരപ്പള്ളി പരേതനായ ചാക്കോ എബ്രഹാമിന്റെ ഭാര്യ റോസമ്മ എബ്രഹാം (87) നിര്യാതയായി. ചെത്തിപ്പുഴ പുല്ലുകാട്ട് കുടുംബാംഗമാണ്. മക്കൾ: ലിസമ്മ, ജോയിമ്മ, പരേതനായ ബാബു, ജിമ്മിച്ചൻ, ജെസ്സി. മരുമക്കൾ: കുട്ടപ്പായി, ടോമിച്ചൻ, മോളി, സോളി, റോയി വാളിപ്ലാക്കൽ. സംസ്ക്കാരം ഇന്ന് 2.30 ന് മുണ്ടുപാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.