kob-biju

ചെറുവാണ്ടൂർ: പരിയാരത്ത് പരേതനായ വേലുവിന്റെ മകൻ ബിജു (40) നിര്യാതനായി. ഭാര്യ: ബിന്ദു പൊൻകുന്നം കുറൂർ കുടുംബാംഗമാണ്. മകൾ: ബിജിത (നഴ്സ്, മുബെയ്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.