kob-anna

മോനിപ്പള്ളി: ഓലിക്കമലയിൽ (പറയിടത്തിൽ) പരേതനായ ആഗസ്തിയുടെ ഭാര്യ അന്ന (97) നിര്യാതയായി. മുത്തോലപുരം വട്ടപ്പാറ കുടുംബാംഗമാണ്. മക്കൾ: ഫാ. അഗസ്റ്ര്യൻ ഓലിക്കമല (ചത്തിസ്ഗഡ്), പരേതനായ ജോസഫ്, സിസ്റ്റർ ഫ്രാൻസിസ് (ഹോളിക്രോസ് കോൺവെന്റ് ഹസാരിബാഗ്), മേരി, ഏലമ്മ, സണ്ണി, റീത്തമ്മ. മരുമക്കൾ: പരേതയായ റോസമ്മ(പാലയ്ക്കാട്ടുതോട്ടത്തിൽ (കവളങ്ങാട്), എൻ. കെ. ജോസ് (നെടുങ്ങോട്ടിൽ, അറുനൂറ്റിമംഗലം), ചാക്കോച്ചൻ (ചാത്തോളിൽ, വാഴക്കുളം), ത്രേസ്യാമ്മ (അരയത്തേൽ, തലയോലപ്പറമ്പ്), ജോയ് (പുന്നയ്ക്കപ്പടവിൽ, വാഴക്കുളം). സംസ്ക്കാരം ഞായറാഴ്ച 2.30 ന് ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.