വാഴൂർ: അമ്പാട്ട് എ. ടി ജോസഫ് (പാപ്പച്ചി, 76) നിര്യാതനായി. ഭാര്യ: മറിയാമ്മ പുന്നവേലി തെങ്ങുംപള്ളി കുടുംബാംഗമാണ്. മക്കൾ: ഷാജി (നാഗാപൂർ), റെജി, ബിജു, സിജി. മരുമക്കൾ: മിനി, സിജി, ജോയി പടിയറ (എം.ജി. യൂണിവേഴ്സിറ്രി). സംസ്ക്കാരം ഇന്ന് 2 ന് നെടുമാവ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.