kob-swaraswthy-andharjana

കങ്ങഴ: പത്തനാട് പൗവ്വക്കര ഇല്ലത്തിൽ പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (84) നിര്യാതയായി. മക്കൾ: തങ്കമണി അന്തർജനം (ചക്കുളത്തുകാവ്), വാസുദേവൻ നമ്പൂതിരി (തൃപ്പൂണിത്തറ), മുരളിധരൻ നമ്പൂതിരി (ചക്കുളത്തുകാവ്), മരുമക്കൾ: രാധാകൃഷ്ണൻ നമ്പൂതിരി, ദേവി അന്തർജനം, സീത അന്തർജനം. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.