മോനിപ്പള്ളി: തോട്ടത്തിൽ (അരഞ്ഞാണിപറയിടം) പരേതനായ മാത്തൻ പൈലിയുടെ മകൻ ടി. പി. ജോസഫ് (അപ്പച്ചൻ, 69) നിര്യാതനായി. ഭാര്യ: മേരി പെരുമ്പല്ലൂർ ഈരവേലിൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, ബോണി, റോണി. മരുമക്കൾ: തോമസ്, ബെറ്റി, ജിജി. സംസ്ക്കാരം ഇന്ന് 3 ന് ആച്ചിക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.