മാലം: ഇടച്ചേരിപറമ്പിൽ പരേതനായ മോശയുടെ മകൻ ഇ.എം. ചാക്കോ (ബാബു, 53) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30ന് മണർകാട് കുറ്റിയക്കുന്ന് സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളമ്മ പത്താമുട്ടം കൃഷ്ണൻകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റി മരിയ ചാക്കോ, കൃപ ആൻ ചാക്കോ. സഹോദരങ്ങൾ: ബേബി, കുഞ്ഞുമോൻ, മോളി, രാജൻ, ബിജു, ജോൺ