kob-krishnankutty-nair

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കലാനിലയത്തിൽ (തിരുവോണം) വീട്ടിൽ വി.ജി.കൃഷ്ണൻകുട്ടി നായർ(75,ജനത പ്രസ്) നിര്യാതനായി. ഭാര്യ: ലത, മക്കൾ: ദിലീപ് കുമാർ, ഉണ്ണിക്കൃഷ്ണൻ, പരേതനായ കണ്ണൻ. മരുമക്കൾ: രാജി, രേഖ. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.