ചീരംചിറ: അല്ലിമംഗലം (പാറയ്ക്കൽ) വാസു (75) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ പുളിങ്കുന്നം പരപ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയന്തി, റജി, സജി. മരുമക്കൾ: പരേതനായ നടേശൻ (മാടപ്പള്ളി), ഉഷ, രമ. സംസ്ക്കാരം ഇന്ന് 12.30 ന് എസ്. എൻ. ഡി. പി. യോഗം ചീരംചിറ ശാഖ ശ്മശാനത്തിൽ.