തെങ്ങണ : മാടപ്പള്ളി ഗവ. ആയുർവേദ ഡിസ്‌പെൻസറിയും വിവേകാനന്ദ റസിഡന്റ്‌സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ ശങ്കരമംഗലം ഭവനത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രോഗങ്ങളുടെ പ്രതിരോഗയും പ്രതിവിധിയും എന്ന വിഷയത്തിൽ ഡോ.ആരതി ഗോപിനാഥ് ക്ലാസെടുക്കും. ഫോൺ : 9497821019.