kob-aliamma-varghese-83

മാടപ്പള്ളി: കുട്ടൻചിറ ചാണ്ടി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (83) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച 10.30 ന് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ. കുന്നന്താനം മുണ്ടുകുഴി കുടുംബാംഗംമാണ്. മക്കൾ: മറിയാമ്മ, ജോയി (ചെന്നൈ), അന്നമ്മ, കുഞ്ഞുമോൾ, സൂസമ്മ.
മരുമക്കൾ: പി.എം.ജോയി (പാലമ്പറമ്പിൽ, നെടുങ്ങാടപ്പള്ളി), സുജ (മുതുതോട്ടത്തിൽ, നെടുങ്ങാടപ്പള്ളി), കെ.കെ. തോമസ് (വള്ളിക്കാട്ടിൽ, വെങ്കോട്ട), ജോയി (തിടുതിടുപ്പിൽ, പാമ്പാടി), സോണി (പരുത്തിക്കാട്, തിരുവല്ല).